മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കല്‍: പരിശോധന മാര്‍ച്ച് 15ന്, മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം

March 4, 2020

കോഴിക്കോട് മാർച്ച് 4: മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനായി മത്സ്യബന്ധന എഞ്ചിനുകളുടെയും യാനങ്ങളുടെയും പരിശോധന മാര്‍ച്ച് 15ന് ജില്ലയിലെ 16  കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നടത്തും. ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകളുടെ …