ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

March 4, 2020

കാസർഗോഡ് മാർച്ച് 4: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. മികച്ച ജൈവ വൈവിധ്യ സംരക്ഷകന്‍, നാടന്‍ സസ്യങ്ങളുടെ സംരക്ഷകന്‍, നാടന്‍ വളര്‍ത്തു പക്ഷി മൃഗാദികളുടെ സംരക്ഷകന്‍, ജൈവ വൈവിധ്യ ഗവേഷകന്‍, …