ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം നടത്തുന്നു. ഫിനാൻസ് അനുമതികളുമായി ബന്ധപ്പെട്ട് വ്യവസായികൾക്കുള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. മാർച്ച് 17 രണ്ട് മണി മുതൽ നന്ദാവനം പാണക്കാട് ഹാളിൽ നടക്കുന്ന നിക്ഷേപസംഗമത്തിൽ പങ്കെടുക്കുന്നതിനായി 0471 2326756, …

ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം Read More

സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ് നിയമനം

   കാക്കനാട് സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍  തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് നിബന്ധനകളോടെ മുന്‍ഗണന ഉണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, …

സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ് നിയമനം Read More

പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അപേക്ഷിക്കാം

തൃശ്ശൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ ദീർഘിപ്പിച്ചു. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ …

പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അപേക്ഷിക്കാം Read More

സംസ്ഥാനത്തെ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി. 11/03/21 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതോടെ സംസ്ഥാന സർക്കാർ ആണ് പരീക്ഷ മാറ്റിക്കൊണ്ട് തീരുമാനം എടുത്തത്. ഏപ്രിൽ 30ന്​ അവസാനിക്കുന്ന രീതിയിലാണ്​ പരീക്ഷ ക്രമീകരിക്കുക. …

സംസ്ഥാനത്തെ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി Read More

തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് 09/03/21 ചൊവ്വാഴ്ച അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് …

തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് വിദ്യാഭ്യാസവകുപ്പ് Read More