ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം നടത്തുന്നു. ഫിനാൻസ് അനുമതികളുമായി ബന്ധപ്പെട്ട് വ്യവസായികൾക്കുള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. മാർച്ച് 17 രണ്ട് മണി മുതൽ നന്ദാവനം പാണക്കാട് ഹാളിൽ നടക്കുന്ന നിക്ഷേപസംഗമത്തിൽ പങ്കെടുക്കുന്നതിനായി 0471 2326756, 9188127001 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം