അമിതഭാരം, ഉദ്യോഗസ്ഥരുടെ കുറവ്: സിബിഐ കേസുകള്‍ കെട്ടികിടക്കുന്നു

September 28, 2020

ന്യൂഡല്‍ഹി: അമിതഭാരം, വിവരങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലേക്ക് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിക്കുന്നതിലെ കാലതാമസം തുടങ്ങി നിരവധി കാരണങ്ങളാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കേസുകള്‍ കെട്ടികിടക്കുന്നതായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍. സര്‍ക്കാര്‍ വകുപ്പുകള്‍ ഏജന്‍സിക്ക് സമയത്ത് പ്രസക്തമായ രേഖകളും …