
റിപ്പോര്‍ട്ട്
നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു
By ന്യൂസ് ഡെസ്ക്
•
May 30, 2025
ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ഭാരതപ്പുഴ കരകവിയുമെന്നു ആശങ്കയില്‍ പ്രദേശവാസികള്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ .ഇരുകരകളും മുട്ടി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. മുൻകാലങ്ങളില്‍നിന്ന് വിഭിന്നമായി വളരെ പെട്ടെന്നാണ് ഭാരതപ്പുഴ ഇരുകരകളും മുട്ടിഒഴുകുന്നത്. പഴയ കൊച്ചിൻ പാലം...
Read full story




