കനത്തമഴയും ഇരുട്ടും: മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി

പാലക്കാട് | കനത്തമഴയും ഇരുട്ടും കാരണം മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. ട്രക്കിങ്ങിനെത്തിയ തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കല്ലന്‍പാറയിലെ വനമേഖലയില്‍ നിന്നു ഫ്‌ളാഷ്‌ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരോ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉയര്‍ന്നത്. …

കനത്തമഴയും ഇരുട്ടും: മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി Read More

മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള പൊതുഇടങ്ങളില്‍ എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കി

പാലക്കാട് | പാലക്കാട് നിപ്പാ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് …

മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള പൊതുഇടങ്ങളില്‍ എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കി Read More

മണ്ണാർക്കാട് തച്ചമ്പാറയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻക്കുട്ടി(60) എന്നിവരാണ് മരിച്ചത്.ജൂലൈ 15 ചൊവ്വാഴ്ച രാത്രി 8.15 ഓടെ മണ്ണാർക്കാട് തച്ചമ്പാറയിലാണ് അപടമുണ്ടായത്. ഇടിയുടെ …

മണ്ണാർക്കാട് തച്ചമ്പാറയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു Read More

സംസ്ഥാനത്ത് വീണ്ടും നിപ മരണം

പെരിന്തല്‍മണ്ണ(മലപ്പുറം): സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍മരിച്ചത്. ജൂലൈ 12 ശനിയാഴ്ച വൈകീട്ട് ആണ്മ മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ …

സംസ്ഥാനത്ത് വീണ്ടും നിപ മരണം Read More

മണ്ണാര്‍ക്കാട് നഗരസഭ കരട് പദ്ധതി അംഗീകരിക്കല്‍; കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അംഗീകരിക്കാനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം അലസിപ്പിരിഞ്ഞു.2024-25 സാമ്ബത്തിക വര്‍ഷത്തേക്കുള്ള യോഗമാണ് ചര്‍ച്ച നടക്കും മുമ്ബേ തർക്കത്തില്‍ കലാശിച്ചത്. കരട് പദ്ധതിരേഖ വികസനകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് കൗണ്‍സില്‍ യോഗത്തില്‍ …

മണ്ണാര്‍ക്കാട് നഗരസഭ കരട് പദ്ധതി അംഗീകരിക്കല്‍; കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിച്ചു Read More

പ്രോസിക്യൂട്ടറെ നിയമനം; മധുവിന്റെ അമ്മ സത്യാഗ്രഹമിരിക്കും

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിൽ ഡോ. കെ.പി സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മരിച്ച മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കും. മധു വധക്കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ. …

പ്രോസിക്യൂട്ടറെ നിയമനം; മധുവിന്റെ അമ്മ സത്യാഗ്രഹമിരിക്കും Read More

പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ആത്മഹത്യ ; 24 വയസുകാരൻ അറസ്റ്റിൽ

മണ്ണാർക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. 2023 മേയ് മാസത്തിലാണ് 17 വയസുകാരിയെ വീട്ടിലെ കിടപ്പു …

പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ആത്മഹത്യ ; 24 വയസുകാരൻ അറസ്റ്റിൽ Read More

ലഹരിക്കെതിരെ പോരാടാൻ അമ്മമാരുടെ കൂ‌ട്ടായ്മ

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് തെന്നാരി ഗ്രാമത്തിൽ അനധികൃത മദ്യവിൽപനക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ അമ്മമാരുടെ കൂട്ടായ്മ രംഗത്ത്. മിനി മാഹിയെന്ന വട്ടപ്പേരിലറിയപ്പെടുന്ന ഈ ​ഗ്രാമത്തിൽ ഏത് സമയത്തും ആർക്കും മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും ലഭിക്കും. ഇതാണ് മിനി മാഹിയെന്ന് അറിയപ്പെടാൻ …

ലഹരിക്കെതിരെ പോരാടാൻ അമ്മമാരുടെ കൂ‌ട്ടായ്മ Read More

കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു;അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ.

മണ്ണാർക്കാട് : കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സസ്പെൻഷൻ 2023 മെയ് 24 മുതൽ പ്രാബല്യത്തിൽ വന്നു. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് …

കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു;അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായി ; 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെടുത്തു.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങൾ. 35 ലക്ഷം പണമായും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളുമാണ് പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റൻഡ് സുരേഷിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്. …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായി ; 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെടുത്തു. Read More