അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടു, അമ്മ മരിച്ചു
മണ്ണാര്‍കാട്: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടു, അമ്മ മരിച്ചു. സ്‌കൂട്ടറിനു പിറകിലിരുന്ന തോട്ടര വെള്ളപ്പുള്ളി വീട്ടില്‍ യൂസഫ് മുസ്‌ല്യാരുടെ ഭാര്യ സക്കീന(47)യാണു മരിച്ചത്. വാഹനം ഓടിച്ച മകള്‍ സൗദ(27)ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. …