Tag: mannarkad
പാലക്കാട്: ടിപ്പുസുല്‍ത്താന്‍ റോഡ് ഒന്നരവര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
പാലക്കാട്: കോങ്ങാട് -മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് പ്രവൃത്തി ഒന്നര വര്‍ഷത്തിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 17 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന്റെ പ്രവര്‍ത്തനം …
കേരളത്തില്‍ ആദ്യമായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു
കോട്ടയം: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കന്നതിനും ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിനും ആയിട്ടാണ് പാര്‍ലറുകള്‍. കേരളത്തില്‍ ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലര്‍ മണര്‍കാട് സെന്‍റ് മേരീസ് പളളി ഓഡിറ്റോറിയത്തിലെ സിഎഫ്‌എല്‍ടിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ …
ജില്ലയില്‍ രണ്ട് പ്രാദേശിക അവധി
പാലക്കാട്: ചിനക്കത്തൂര്‍ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭാ പരിധിലെയും ലെക്കിടി – പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെയും, മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട് താലൂക്കിലെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 27 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ …
വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മണ്ണാര്‍ക്കാട്: വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിരം ചേട്ടന്‍പടിയില്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പണിക്കരുടെ മകന്‍ രഞ്ജിത്തിനെ (30)യാണ് വീടിന് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം സ്വദേശിനിയുമായുള്ള വിവാഹം 10-12-2020 …
മണ്ണാർക്കാട് നിർമാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ ജഡം കണ്ടെത്തി ,പോലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട്: മണ്ണാർക്കാട് റൂറൽ ബാങ്കിന് സമീപമുള്ള കെട്ടിടത്തിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. ഒറ്റക്കണ്ണൻ മുഹമ്മദാലി എന്നറിയപ്പെടുന്ന പുളി ക്കുഴിക്കൽ വീട്ടിൽ മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഫോറൻസിക് പരിശോധനകൾക്കായി മൃതദേഹം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. ലഹരി മാഫിയയുമായി ഇയാൾക്ക് …