മണ്ണാര്‍ക്കാട് നഗരസഭ കരട് പദ്ധതി അംഗീകരിക്കല്‍; കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അംഗീകരിക്കാനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം അലസിപ്പിരിഞ്ഞു.2024-25 സാമ്ബത്തിക വര്‍ഷത്തേക്കുള്ള യോഗമാണ് ചര്‍ച്ച നടക്കും മുമ്ബേ തർക്കത്തില്‍ കലാശിച്ചത്. കരട് പദ്ധതിരേഖ വികസനകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് കൗണ്‍സില്‍ യോഗത്തില്‍ …

മണ്ണാര്‍ക്കാട് നഗരസഭ കരട് പദ്ധതി അംഗീകരിക്കല്‍; കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിച്ചു Read More

പ്രോസിക്യൂട്ടറെ നിയമനം; മധുവിന്റെ അമ്മ സത്യാഗ്രഹമിരിക്കും

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിൽ ഡോ. കെ.പി സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മരിച്ച മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കും. മധു വധക്കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ. …

പ്രോസിക്യൂട്ടറെ നിയമനം; മധുവിന്റെ അമ്മ സത്യാഗ്രഹമിരിക്കും Read More

പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ആത്മഹത്യ ; 24 വയസുകാരൻ അറസ്റ്റിൽ

മണ്ണാർക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. 2023 മേയ് മാസത്തിലാണ് 17 വയസുകാരിയെ വീട്ടിലെ കിടപ്പു …

പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ആത്മഹത്യ ; 24 വയസുകാരൻ അറസ്റ്റിൽ Read More

ലഹരിക്കെതിരെ പോരാടാൻ അമ്മമാരുടെ കൂ‌ട്ടായ്മ

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് തെന്നാരി ഗ്രാമത്തിൽ അനധികൃത മദ്യവിൽപനക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ അമ്മമാരുടെ കൂട്ടായ്മ രംഗത്ത്. മിനി മാഹിയെന്ന വട്ടപ്പേരിലറിയപ്പെടുന്ന ഈ ​ഗ്രാമത്തിൽ ഏത് സമയത്തും ആർക്കും മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും ലഭിക്കും. ഇതാണ് മിനി മാഹിയെന്ന് അറിയപ്പെടാൻ …

ലഹരിക്കെതിരെ പോരാടാൻ അമ്മമാരുടെ കൂ‌ട്ടായ്മ Read More

കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു;അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ.

മണ്ണാർക്കാട് : കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സസ്പെൻഷൻ 2023 മെയ് 24 മുതൽ പ്രാബല്യത്തിൽ വന്നു. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് …

കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു;അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായി ; 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെടുത്തു.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങൾ. 35 ലക്ഷം പണമായും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളുമാണ് പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റൻഡ് സുരേഷിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്. …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായി ; 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെടുത്തു. Read More

മധു വധകേസിന്റെ അന്തിമ വിധി 2023 ഏപ്രിൽ നാലിന് പ്രഖ്യാപിക്കും

മണ്ണാർക്കാട് : 2023 ഏപ്രിൽ നാലിന് മണ്ണാർക്കാട് എസ് എസ്‌സി കോടതി മധു കൊലക്കേസിന്റെ അന്തിമ വിധി പ്രഖ്യാപിക്കും. മധുവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ വിവരങ്ങൾ അറിയിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മധുവിന്റെ …

മധു വധകേസിന്റെ അന്തിമ വിധി 2023 ഏപ്രിൽ നാലിന് പ്രഖ്യാപിക്കും Read More

കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജ‍ഡം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലം കരിമൻകുന്നിൽ കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജ‍ഡം കണ്ടെത്തി. ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിലാണ് അഴുകിയ ജഡം കണ്ടെത്തിയത്. ആൾമറയും വലയുമിട്ട് സംരക്ഷിച്ച കിണറ്റിൽ എങ്ങനെ ആട് വീണു എന്നതാണ് അതിശയം. ആരെങ്കിലും കൊണ്ടിട്ടതാണോ എന്നാണ് …

കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജ‍ഡം കണ്ടെത്തി Read More

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ അകപ്പെട്ട പുള്ളിപ്പുലിക്കു മണിക്കൂറുകള്‍ക്കുശേഷം ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേക്കളപ്പാറയിലെ പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കൈകുടുങ്ങി നാലുവയസുള്ള പുലിയാണ് ചത്തത്. ആറുമണിക്കൂറോളം തൂങ്ങിക്കിടന്നതോടെ ആന്തരികരക്തസ്രാവമുണ്ടായി. തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ഇരുമ്പുവല …

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം Read More

ചുവട് 2023 അയല്‍ക്കൂട്ട സംഗമം: മണ്ണാര്‍ക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു

കുടുംബശ്രീ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമത്തിന് മുന്നോടിയായി മണ്ണാര്‍ക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. കുമരംപുത്തൂര്‍ …

ചുവട് 2023 അയല്‍ക്കൂട്ട സംഗമം: മണ്ണാര്‍ക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു Read More