മണിപ്പൂർ ലൈംഗികാതിക്രമം: ഇരകളുടെ മൊഴിയെടുക്കാൻ സിബിഐക്ക് താത്കാലിക വിലക്ക്

August 1, 2023

ന്യൂഡൽഹി: മണിപ്പൂർ ബലാത്സംഗക്കേസിലെ ഇരകളുടെ മൊഴിയെടുക്കുന്നതിന് സിബിഐക്ക് താത്കാലിക വിലക്ക്. സുപ്രീം കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൊഴിയെടുക്കരുതെന്നാണ് നിർദേശം. കേസ് രണ്ട് മണിക്ക് പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇരകളുടെ മൊഴി രേഖപ്പെടുത്താൻ …

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കിയ സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്, രാഷ്‌ട്രപതി ഇടപെടണം; ബീനാ ഫിലിപ്പ്

July 22, 2023

മണിപ്പൂർ: യുവതികളെ നഗ്നരാക്കിയ സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്, രാഷ്‌ട്രപതി ഇടപെടണമെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. കോർപ്പറേഷൻ അടിയന്തര പ്രമേയം പാസാക്കിയത് ഈ സാഹചര്യത്തിലാണ്. കലാപം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് മൊത്തത്തിൽ ലജ്ജാകരമായ സംഭവമാണ്. …