മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

കോട്ടയം: ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടതിന് മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.കുറ്റപ്പെടുത്തി. കെ എം മാണിയുടെ അഭ്യര്‍ത്ഥനപ്രകാരം താന്‍ ചെയ്തതുപോലെ അവശേഷിക്കുന്ന കേസ് കൂടി പിന്‍വലിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് കാപ്പന്‍ …

മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ Read More

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. …

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം Read More

കാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനകീയ പോരാളി : മാണി സി കാപ്പൻ

പാലാ: കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനനേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് വ്യക്തിപരമായും കേരള സംസ്ഥാനത്തിനും തീരാനഷ്ടമാണ്. അദ്ദേഹവുമായി ഹൃദയബന്ധം …

കാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനകീയ പോരാളി : മാണി സി കാപ്പൻ Read More

വനിതാദിനത്തിൽ വിളർച്ച പരിശോധനയും രക്തദാനക്യാമ്പുമായി ആരോഗ്യവകുപ്പ്

കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാലാ അൽഫോൻസ കോളജിൽ സംഘടിപ്പിച്ച വനിതാദിന പരിപാടികൾ മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വനിതകളുടെ ആരോഗ്യമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് എം.എൽ. എ. പറഞ്ഞു. പൊതുസമ്മേളനത്തിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. …

വനിതാദിനത്തിൽ വിളർച്ച പരിശോധനയും രക്തദാനക്യാമ്പുമായി ആരോഗ്യവകുപ്പ് Read More

കാറുകൾ കൂട്ടിയിടിച്ച് അപകടം: എംഎൽഎ മാണി സി. കാപ്പന്റെ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലാ വള്ളിച്ചിറ സ്വദേശി രാഹുൽ ജോബി (23) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. മാണി സി. കാപ്പൻ എം.എൽ.എയുടെ ഡ്രൈവറാണ് മരിച്ച രാഹുൽ. 24/12/22 ശനിയാഴ്ച …

കാറുകൾ കൂട്ടിയിടിച്ച് അപകടം: എംഎൽഎ മാണി സി. കാപ്പന്റെ ഡ്രൈവർക്ക് ദാരുണാന്ത്യം Read More

പ്രധാന സിനിമാ ലൊക്കേഷനായി ഇലവീഴാപൂഞ്ചിറയെ മാറ്റുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ

കോട്ടയം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മേലുകാവ് ഇലവീഴാപൂഞ്ചിറയിലേക്ക് മികച്ച നിലവാരത്തിലുള്ള റോഡ് നിർമ്മാണം പൂർത്തിയാകുന്നു. അഞ്ചര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ നിർമ്മാണം പകുതിയിലധികം പൂർത്തിയായി കഴിഞ്ഞു. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇതോടെ സഞ്ചാരികളുടെ യാത്ര സുഗമമാകും. …

പ്രധാന സിനിമാ ലൊക്കേഷനായി ഇലവീഴാപൂഞ്ചിറയെ മാറ്റുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ Read More

കേസ് സെറ്റിൽ ചെയ്തില്ലെങ്കിൽ തട്ടിക്കളയും എന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ ഭീഷണിപ്പെടുത്തിയതായി മുംബൈ വ്യവസായി ദിനേശ് മേനോൻ

മുംബൈ: പാലാ എംഎൽഎ മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 19/09/2022 കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പൻ ഭീഷണിപ്പെടുത്തിയത് …

കേസ് സെറ്റിൽ ചെയ്തില്ലെങ്കിൽ തട്ടിക്കളയും എന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ ഭീഷണിപ്പെടുത്തിയതായി മുംബൈ വ്യവസായി ദിനേശ് മേനോൻ Read More

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ  വ്യവസായി

മുംബൈ: പാലാ എംഎൽഎ മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 19/09/22 തിങ്കളാഴ്ച കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പന് …

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ  വ്യവസായി Read More

ബി.ജെ.പിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം: മാണി സി. കാപ്പന്‍

പാലാ: താന്‍ ബി.ജെ.പി.യില്‍ ചേരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. ബി.ജെ.പിയിലേയ്ക്കെന്നല്ല മറ്റൊരു മുന്നണിയിലേക്കും താനില്ല. പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചു …

ബി.ജെ.പിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം: മാണി സി. കാപ്പന്‍ Read More

കോട്ടയം: പനയ്ക്കപ്പാലം മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ഫെബ്രുവരി 26ന്

കോട്ടയം: പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുന്ന പനയ്ക്കപ്പാലം സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും.  ഇതോടനുബന്ധിച്ച് …

കോട്ടയം: പനയ്ക്കപ്പാലം മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ഫെബ്രുവരി 26ന് Read More