സൂറത്കലിലെ ഫാസിലിന്റെ കൊലപാതകത്തിൽ 21 പേർ കസ്റ്റഡിയിൽ

മംഗളൂരു: സൂറത്കലിലെ ഫാസിലിന്റെ കൊലപാതകത്തിൽ തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരായ 21 പേർ കസ്റ്റഡിയിൽ. മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ 2022 ജൂലൈ 29 വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത് .അതേസമയം യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിലെ അന്വേഷണ …

സൂറത്കലിലെ ഫാസിലിന്റെ കൊലപാതകത്തിൽ 21 പേർ കസ്റ്റഡിയിൽ Read More

മംഗലൂരു ഫാസിൽ കൊലക്കേസ് : അന്വേഷണം ഊർജിതമാണെന്നും എന്നാൽ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ്

മംഗ്ലൂരു : മംഗലൂരുവിൽ ഫാസിൽ എന്ന യുവാവിനെ കടയുടെ മുന്നിൽ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ്.അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഫാസിലിന്റെ സംസ്കാരം ജൂലൈ 29 ന് സൂറത്കലിൽ നടക്കും. …

മംഗലൂരു ഫാസിൽ കൊലക്കേസ് : അന്വേഷണം ഊർജിതമാണെന്നും എന്നാൽ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് Read More

ബിജെപി യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം : അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം

മംഗ്ലൂരു : മംഗ്ലൂരുവിൽ ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം. കേരള-കർണാടക അതിർത്തിക്ക് സമീപം ബെല്ലാരെയിൽ പ്രവർത്തകർ തെരുവിലിറങ്ങി. സംസ്കാക ചടങ്ങിനെത്തിയ ബിജെപി കർണാടക അധ്യക്ഷൻ നളീൻ കുമാർ കട്ടീലിന്റെ വാഹനം പ്രവർത്തകർ …

ബിജെപി യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം : അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം Read More

മംഗളൂരുവില്‍ മത്സ്യ സംസ്‌കരണ ഫാക്ടറില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു.

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ മത്സ്യ സംസ്‌കരണ ഫാക്ടറില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ ബജ്പെയിലുള്ള ഫാക്ടറിയിലാണ് അപകടം. ഫാക്ടറിയിലെ മത്സ്യം വൃത്തിയാക്കുന്ന ടാങ്കിലിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരെല്ലാം ബംഗാള്‍ സ്വദേശികളാണ്. …

മംഗളൂരുവില്‍ മത്സ്യ സംസ്‌കരണ ഫാക്ടറില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. Read More

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മംഗളുരു: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കർണാടക സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിലെ 22കാരിയായ ശ്രവ്യയാണ് മരിച്ചത്. വീട്ടിലെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയിൽ ഇരുട്ടായതിനാൽ ടൂത്ത് പേസ്റ്റ്‌നടുത്ത് വെച്ച എലി വിഷം …

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം Read More

മുൻ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളുരു: മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. 13/09/21 തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ജൂലൈയില്‍ സ്വന്തം വസതിയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. …

മുൻ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു Read More

അബ്ദുളളക്കുട്ടിക്ക്‌ വധഭീഷണി : മംഗളൂരു പോലീസ് കേസെടുത്തു

മം​ഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുളളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ മം​ഗളൂരു പോലീസ് കേസെടുത്തു. വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തുടർന്നാണ് എ കെ സിദ്ദിഖ് എന്നയാൾ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എ …

അബ്ദുളളക്കുട്ടിക്ക്‌ വധഭീഷണി : മംഗളൂരു പോലീസ് കേസെടുത്തു Read More

82 ട്രെയിന്‍ സര്‍വീസുകള്‍ അധികമായി സര്‍വീസ് നടത്തും

മംഗളുരു: കോവിഡ് കാലത്തു നിര്‍ത്തിവച്ചിരുന്ന ഗതാഗതം ഘട്ടങ്ങളായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഇന്നു മുതല്‍ കൂടുതല്‍ അണ്‍ റിസര്‍വ്ഡ് ട്രെയിനുകളുടെ സര്‍വീസ് തുടങ്ങുന്നു. തുടക്കത്തില്‍ 82 ട്രെയിനുകളാണ് ഓടിക്കുന്നത്.യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണു സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതെന്നും എല്ലാവരും …

82 ട്രെയിന്‍ സര്‍വീസുകള്‍ അധികമായി സര്‍വീസ് നടത്തും Read More

നായയെ ബൈക്കിന്‌ പിന്നില്‍ കെട്ടിവലിച്ച രണ്ടുപേര്‍ അറസ്‌റ്റില്‍

മംഗളൂരു: ബൈക്കിന്‌ പിന്നില്‍ നായയെ കെട്ടിവലിച്ച രണ്ടുപേര്‍ അറസ്റ്റിലായി. . ബൈക്കിന്‌ പിന്നില്‍ യാത്രചെയ്‌തിരുന്ന കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാളുമാണ്‌ പിടിയിലായത്‌. നായ ചെരിപ്പ്‌ കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന്‌ മംഗളൂരു ഡിസിപി ഹരിറാം ശങ്കര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ …

നായയെ ബൈക്കിന്‌ പിന്നില്‍ കെട്ടിവലിച്ച രണ്ടുപേര്‍ അറസ്‌റ്റില്‍ Read More

കൊങ്കണ്‍ റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

മംഗളൂരു: 2021 ഏപ്രില്‍ 28 മുതല്‍ കര്‍മാലി-മുംബൈ സിഎസ് എംടി തേജസ് സൂപ്പര്‍ഫാസ്റ്റ്, മുംബൈ-സിഎസ് എംടിതേജസ് സൂപ്പര്‍ഫാസ്റ്റ്,മംഗളൂരു സെന്‍ട്രല്‍ -മഡ്ഗാവ് റിസര്‍വ് എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ ലോകമാന്യ തിലക് ഡെയിലി സൂപ്പര്‍ ഫാസറ്റ് , ഏപ്രില്‍ 30 മുതല്‍ ലോക് മാന്യതിലക് …

കൊങ്കണ്‍ റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി Read More