വെടിയേറ്റ് മരിച്ച ഡെന്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ സംസ്‌കാരം ആഗസ്റ്റ് ഒന്നിന് പയ്യാമ്പലത്ത്
കണ്ണൂര്‍ : കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡെന്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം 2021 ആഗസ്റ്റ് ഒന്നിന് രാവിലെ 9 മണിക്ക് പയ്യാമ്പലം ശ്‌മാശാനത്തില്‍ സംസ്‌കരിക്കും. എകെജി ഹോസ്‌പ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുളള വീട്ടിലേക്ക് കൊണ്ടുപോകും മന്ത്രി എംവി ഗോവിന്ദന്‍ …
വെടിയേറ്റ് മരിച്ച ഡെന്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ സംസ്‌കാരം ആഗസ്റ്റ് ഒന്നിന് പയ്യാമ്പലത്ത് Read More