മാനന്തവാടിയിൽ പള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

July 12, 2023

വയനാട് : മാനന്തവാടി പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകർത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയൽ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടിൽ റിവാൾഡ് സ്റ്റീഫൻ (23), പിലാക്കാവ് മുരിക്കുംകാടൻ …