ബഹ്റൈനില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു

മനാമ: ബഹ്റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ ഒരു തെലങ്കാന സ്വദേശിയും മരിച്ചിട്ടുണ്ട്.കാറും ശുചീകരണട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്.കോഴിക്കോട് സ്വദേശി വി …

ബഹ്റൈനില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു Read More

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പ്രവാസികൾ ജയിലിലായി

മനാമ: നാട്ടിൽ നിന്ന് ജോലി വാഗ്ദാനം നൽകി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാർ ബഹ്റൈനിൽ ജയിലിലായി. റസ്റ്റോറന്റ് മാനേജർമാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ ഇരകളാക്കപ്പെട്ട യുവതികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവും …

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പ്രവാസികൾ ജയിലിലായി Read More

ബഹ്റൈനിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്, 39) ആണ് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് 2023 ഏപ്രിൽ 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം …

ബഹ്റൈനിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു Read More

തട്ടിക്കൊണ്ട്പോകലും നിർബന്ധിച്ച് ജോലി ചെയ്യിക്കലും; ബഹ്റൈനിൽ പ്രവാസി അറസ്റ്റിൽ

മനാമ: ബഹ്റൈനിൽ തട്ടിക്കൊണ്ട് പോകലും നിർബന്ധിച്ച് ജോലി ചെയ്യിക്കലും അടക്കമുള്ള കുറ്റങ്ങൾക്ക് പ്രവാസി അറസ്റ്റിലായി. പ്രതിയായ പ്രവാസി ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള ആളാണെന്ന വിവരം മാത്രമാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്. ബഹ്റൈനിൽ രണ്ട് വിദേശ വനിതകളാണ് ഇയാൾക്കെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. …

തട്ടിക്കൊണ്ട്പോകലും നിർബന്ധിച്ച് ജോലി ചെയ്യിക്കലും; ബഹ്റൈനിൽ പ്രവാസി അറസ്റ്റിൽ Read More

പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

മനാമ: പ്രവാസി മലയാളിയും മിൽമ ഗ്രെയിൻസ് ജീവനക്കാരനുമായിരുന്ന ചാക്കോ തോമസ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. 2023 മെയ് 5ന് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ആലപ്പുഴ മാന്നാർ സ്വദേശികളായ ചാക്കോയുടെ കുടുംബം വർഷങ്ങളായി …

പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു Read More

പ്രവാസി മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

മനാമ: ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. 31 വയസുകാരനാണ് മരിച്ചത്. 2023 മെയ് 5 വെള്ളിയാഴ്ച സല്ലാഖിലായിരുന്നു അപകടം. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്കുള്ള ദിശയിൽ യുവാവ് ഓടിച്ചിരുന്ന ബൈക്ക്, റോഡരികിലെ മെറ്റൽ ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. …

പ്രവാസി മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു Read More

ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ സമ്മേളനം: ഓം ബിര്‍ള ബഹ്റൈനിലേക്ക്

കോട്ട (രാജസ്ഥാന്‍): ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ബഹ്റൈനിലേക്ക് തിരിക്കാനൊരുങ്ങി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. മാര്‍ച്ച് 11 മുതല്‍ 15 വരെ ബഹ്റൈനിലെ മനാമയില്‍ നടക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ (ഐപിയു) 146 ആം സമ്മേളനത്തോടനുബന്ധിച്ചാണ് സ്പീക്കര്‍ യാത്ര തിരിക്കുന്നത്. സമ്മേളനത്തില്‍ …

ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ സമ്മേളനം: ഓം ബിര്‍ള ബഹ്റൈനിലേക്ക് Read More

ബഹ്റൈൻ മലയാള നാടക ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര പുരസ്‌കാരം രാജശേഖരൻ ഓണംതുരുത്തിന്

മനാമ: ബഹ്‌റൈൻ പ്രതിഭ പ്രഥമ നാടക പുരസ്‌കാരം രാജശേഖരൻ ഓണംതുരുത്തിന്. 25,000 രൂപയും സർട്ടിഫിക്കറ്റും പ്രതിഭ നാടക വേദി പ്രത്യേകം തയ്യാർ ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദൻ ചെയർമാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ …

ബഹ്റൈൻ മലയാള നാടക ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര പുരസ്‌കാരം രാജശേഖരൻ ഓണംതുരുത്തിന് Read More

ഇന്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ഹൈ അഡ്‍മിനി‍സ്ട്രേഷൻ കോടതി

മനാമ: വിവാഹ മോചനക്കേസിൽ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പറഞ്ഞ് ബഹ്റൈൻ കോടതി. രാജ്യത്തെ ഹൈ അഡ്‍മിനി‍സ്‍ട്രേഷൻ കോടതിയാണ് ഇന്ത്യൻ ദമ്പതികളുടെ വിവാഹ മോചനക്കേസിൽ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ചത്. ബഹ്റൈൻ നിയമം 21-ാം വകുപ്പ് …

ഇന്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ഹൈ അഡ്‍മിനി‍സ്ട്രേഷൻ കോടതി Read More

ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു

മനാമ : ജോലി നഷ്ടമായതിനെ തുടര്‍ന്ന്‌ ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പാലോട്‌ സ്വദേശി സോമു(45)ആണ്‌ മരിച്ചത്‌. 02.07.2021 വെളളിയാഴ്‌ചയാണ്‌ പാര്‍ക്കില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്‌. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ സൂചന. ഹോട്ടലില്‍ ജോലി ചെയ്‌തിരുന്ന സോമുവിന്‌ കോവിഡ്‌ …

ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു Read More