ഡോക്ടറുടെ മുറിയില്‍ അതിക്രമിച്ചുകയറിയ ആളെ പോലീസ്‌ കസ്‌റ്റടിയിലെടുത്തു

September 3, 2020

പുനലൂര്‍: പുനലൂര്‍ താലൂക്ക്‌ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ മുറിയില്‍ അതിക്രമിച്ച്‌ കടന്ന മദ്ധ്യവയസ്‌ക്കനെ പോലീസ്‌ കസ്‌റ്റടിയിലെടുത്തു. ആശുപത്രിയിലെ ഓപി വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ്‌ സംഭവം. നഗരസഭയിലെ ഗ്രേസിംഗ്‌ ബ്ലോക്ക്‌ സ്വദേശിയായ തോമസ്‌(63) ആണ്‌‌ പിടിയിലായത്‌. ഡ്യൂട്ടി ഡോക്ടര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ …