ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ മമ്മൂട്ടിയുടെ ചിത്രം; ഫ്രാന്‍സില്‍ ഒരു ഫ്രീക്കനെന്ന് രമേശ് പിഷാരടി

June 30, 2023

കൊച്ചി: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ ഇന്ത്യയില്‍ മാത്രമല്ല ഫ്രാൻസിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ വന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ …