
തന്മയയുടേത് മികച്ച പ്രകടനമെന്ന് ജൂറി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ബാലതാരത്തിനുളള അവാർഡ് നേടിയ തന്മയ സോളിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നാണ് ജൂറി വിലയിരുത്തൽ. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. അരക്ഷിതവും സംഘർഷഭരിതവുമായ …
തന്മയയുടേത് മികച്ച പ്രകടനമെന്ന് ജൂറി Read More