
റിപ്പോര്‍ട്ട്
മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിന് ഇരയായ മലയാളി ചെന്നൈയിലെത്തി
By ന്യൂസ് ഡെസ്ക്
•
March 3, 2020
ആലപ്പുഴ മാര്‍ച്ച് 3: മലേഷ്യയില്‍ തൊഴിലുടമയുടെ കൊടിയ പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി തിരികെ നാട്ടിലേക്ക്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് സ്വദേശി ഹരിദാസന്‍ ചെന്നൈയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. മലേഷ്യയില്‍ ബാര്‍ബര്‍...
Read full story

