മലപ്പുറത്ത് മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍: 42 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

മലപ്പുറം | കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ . ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മൊറയൂര്‍ …

മലപ്പുറത്ത് മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍: 42 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു Read More

സംസ്ഥാനത്ത് പുതിയതായി 1375 വാര്‍ഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 17337 ആയി വർദ്ധിക്കും. വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം …

സംസ്ഥാനത്ത് പുതിയതായി 1375 വാര്‍ഡുകള്‍ Read More

ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു : മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു

മലപ്പുറം: നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് …

ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു : മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു Read More

ഭാര്യയ്ക്ക് പകരം ഭർത്താവ് രോഗികളെ പരിശോധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനോട് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് വിജിലൻസ്

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോ. സഹിതയ്ക്ക് പകരം ഭർത്താവായ ഡോ. സഫിൽ ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലാതെയും രഹസ്യമായും രോഗികളെ പരിശോധിക്കുകയും ആൾമാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പിനോട് തുടർ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിച്ച് വിജിലൻസ് വകുപ്പ് . …

ഭാര്യയ്ക്ക് പകരം ഭർത്താവ് രോഗികളെ പരിശോധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനോട് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് വിജിലൻസ് Read More

സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ച് ജില്ലാ കളക്ടറും സംഘവും

. മലപ്പുറം: സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി.ആർ.വിനോദ്. ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടർ തുടക്കമിട്ടു.. . ‘നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം’ കാമ്പെയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിനാണ് ജില്ലാ …

സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ച് ജില്ലാ കളക്ടറും സംഘവും Read More

മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം| മലപ്പുറം കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ (മാർച്ച് 19) രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.. ശരീരത്തിലൂടെ വീണ്ടും വാഹനം …

മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു Read More

നാടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും …

നാടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് Read More

താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി

മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും കുടുംബത്തിനൊപ്പം വിടാതെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് കുട്ടികളെ മാറ്റിയത്. പൊലീസ് കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം മാത്രമേ കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടുകയുള്ളുവെന്ന് വ്യക്തമാക്കി. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിനെ പൊലീസ് …

താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി Read More

ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതിനെതിരെ പരാതി

മലപ്പുറം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കെ.എം. ബഷീറിന്റെ കുടുംബത്തിനായി നിയമ സഹായം നല്‍കുന്ന സമിതിയുടെ കണ്‍വീനറും കേരള …

ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതിനെതിരെ പരാതി Read More

നിലമ്പൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

നിലമ്പൂർ ആമപ്പെട്ടിയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.4 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി മഫിദുല്‍ ഇസ്ലാം (32) എക്‌സൈസിന്റെ പിടിയിലായി. കാളികാവ് എക്‌സൈസ് റേഞ്ച് പാർട്ടി, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, മലപ്പുറം ഐ.ബി. എന്നിവയുടെ സംയുക്ത പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. ബൈക്കിലെത്തിയ അസം …

നിലമ്പൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ Read More