മലപ്പുറം | കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ . ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.. കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 17337 ആയി...
മലപ്പുറം: നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയില്‍...
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോ. സഹിതയ്ക്ക് പകരം ഭർത്താവായ ഡോ. സഫിൽ ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലാതെയും രഹസ്യമായും രോഗികളെ പരിശോധിക്കുകയും ആൾമാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പിനോട് തുടർ നടപടികൾ...
. മലപ്പുറം: സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി.ആർ.വിനോദ്. ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടർ തുടക്കമിട്ടു.. . 'നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം' കാമ്പെയിന്റെ ഭാഗമായി സിവില്‍...
മലപ്പുറം| മലപ്പുറം കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ (മാർച്ച് 19) രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം...
General
മലപ്പുറം: താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു....
മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും കുടുംബത്തിനൊപ്പം വിടാതെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് കുട്ടികളെ മാറ്റിയത്. പൊലീസ് കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം മാത്രമേ കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടുകയുള്ളുവെന്ന് വ്യക്തമാക്കി....
റിപ്പോര്‍ട്ട്
മലപ്പുറം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കെ.എം. ബഷീറിന്റെ കുടുംബത്തിനായി നിയമ...
റിപ്പോര്‍ട്ട്
നിലമ്പൂർ ആമപ്പെട്ടിയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.4 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി മഫിദുല്‍ ഇസ്ലാം (32) എക്‌സൈസിന്റെ പിടിയിലായി. കാളികാവ് എക്‌സൈസ് റേഞ്ച് പാർട്ടി, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, മലപ്പുറം ഐ.ബി. എന്നിവയുടെ സംയുക്ത...
മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയും മുംബൈ ലോണാവാലയിൽ കണ്ടെത്തി. മാർച്ച് 5 ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ സ്കൂളിൽ...
ഇടുക്കി : മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 57 കാരന് ദാരുണാന്ത്യം. മറയൂര്‍ ചമ്പക്കാട് കുടി സ്വദേശി വിമല്‍(57) ആണ് മരിച്ചത്. രാവിലെ 8.40-ഓടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം.ഫയര്‍...