റിപ്പോര്‍ട്ട്
പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു
By ന്യൂസ് ഡെസ്ക്
•
June 21, 2025
തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയില്‍ ആകെ 20,736 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരു പരാതിയും ഇല്ലാതെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങാനായി. മെറിറ്റില്‍ 45,000 സീറ്റുകളും...
Read full story



