സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം

വത്തിക്കാൻ : പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ ഫാമിലി, ലെയ്റ്റി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പങ്കെടുത്തപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കുടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.നല്‍കുന്നതിന് …

സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം Read More

മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് നാലുകോടി നല്‍കും

കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി നാലു കോടി രൂപ നല്‍കും. ഇന്നുമുതല്‍ 28 വരെ മേഖലാ യൂണിയനു പാല്‍ നല്‍കുന്ന എല്ലാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിനു ലിറ്ററിനു രണ്ടുരൂപ അധിക പാല്‍ വിലയായി നല്‍കാനാണ് മലബാര്‍ …

മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് നാലുകോടി നല്‍കും Read More

പുഴുക്കലരി ക്ഷാമം കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു: മന്ത്രി ജി.ആർ. അനിൽ

കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു വർഷമായി എഫ്.സി.ഐ. വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന അരി …

പുഴുക്കലരി ക്ഷാമം കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു: മന്ത്രി ജി.ആർ. അനിൽ Read More

ജില്ലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാനനഗരത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോഴിക്കോട് …

ജില്ലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും -മന്ത്രി മുഹമ്മദ് റിയാസ് Read More

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണ തോതില്‍ നവീകരിക്കും- മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണതോതില്‍ നവീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഴയ കാലത്ത് വളരെ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കോട്ടണ്‍മില്ലാണ് തിരുവണ്ണൂരിലേത്. …

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണ തോതില്‍ നവീകരിക്കും- മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ Read More

കണ്ണൂർ: വീരമലക്കുന്ന് ഇക്കോ ടൂറിസം: ഉപസമിതിയായി

കണ്ണൂർ: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. തൃക്കരിപ്പൂര്‍ എംഎല്‍എ …

കണ്ണൂർ: വീരമലക്കുന്ന് ഇക്കോ ടൂറിസം: ഉപസമിതിയായി Read More

കോഴിക്കോട്: പാലുത്പാദനത്തില്‍ രണ്ട് വര്‍ഷത്തിനകം കേരളം സ്വയം പര്യാപ്തമാവും: മന്ത്രി ജെ.ചിഞ്ചുറാണി

കോഴിക്കോട്: പാലുത്പ്പാദനത്തില്‍ രണ്ട്  വര്‍ഷത്തിനകം കേരളം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പെരിങ്ങളം എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ മലബാര്‍ മില്‍മയുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാംസ-മുട്ട ഉത്പാദനത്തിലും …

കോഴിക്കോട്: പാലുത്പാദനത്തില്‍ രണ്ട് വര്‍ഷത്തിനകം കേരളം സ്വയം പര്യാപ്തമാവും: മന്ത്രി ജെ.ചിഞ്ചുറാണി Read More

കോൺഗ്രസ് സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തണമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍. എം. പി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു. 11/04/21 ഞായറാഴ്ച ഒരു പ്രമുഖ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പലയിടത്തും …

കോൺഗ്രസ് സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തണമെന്ന് കെ. സുധാകരന്‍ Read More

കാർഷിക രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കാർഷിക യന്ത്രവൽക്കരണ മിഷനായി: മന്ത്രി വി എസ് സുനിൽകുമാർ

കോഴിക്കോട്: സംസ്ഥാന കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ കൂത്താളി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കാർഷികയന്ത്ര സംരക്ഷണ കേന്ദ്രത്തിന്റെയും കാർഷിക യന്ത്ര ശേഖരത്തിന്റെയും ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. കേരളത്തിലെ കാർഷിക രംഗത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനുള്ള ഏറ്റവും മികച്ച പരിശ്രമങ്ങൾക്കുള്ള …

കാർഷിക രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കാർഷിക യന്ത്രവൽക്കരണ മിഷനായി: മന്ത്രി വി എസ് സുനിൽകുമാർ Read More