പുതിയ വെല്ലുവിളികളും നൂതനമായ പരീക്ഷണങ്ങളും അടങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

August 18, 2020

കൊച്ചി: “ഇതൊരു പുതിയ അധ്യായമായിരിക്കും. വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം… പുതിയ തരം വെല്ലുവിളികള്‍… നൂതനമായ പരീക്ഷണങ്ങള്‍….” എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പൂര്‍ണമായും വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ …