അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന | ഇടുക്കി നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെപോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ മദ്യപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശേഷം മാർച്ച് 10 തിങ്കളാഴ്ച രാവിലെയാണ് …

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി Read More

ആത്മഹത്യ ചെയ്ത യുവാവിന്റെ ചിതയില്‍ചാടി മുത്തശ്ശന്‍ ജീവനൊടുക്കി

ഭോപ്പാല്‍: : കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ മാർച്ച് 8 ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്‌രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. മാർച്ച് 7 വെള്ളിയാഴ്ച, അഭയ്രാജ് യാദവ് (34), ഭാര്യ സവിത …

ആത്മഹത്യ ചെയ്ത യുവാവിന്റെ ചിതയില്‍ചാടി മുത്തശ്ശന്‍ ജീവനൊടുക്കി Read More

ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി

ഭോപാല്‍:. രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ..സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചികിത്സാചെലവ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 2014 ല്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുമുന്‍പ് ചികിത്സാചെലവ് ഭീമമായിരുന്നുവെന്നും അത് കുറയ്ക്കാനുള്ള …

ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി Read More

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി പെൺകുട്ടിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്പൻഷൻ

മദ്ധ്യപ്രദേശ് : മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയതു. മദ്ധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സർക്കാർ ആദിവാസി പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ …

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി പെൺകുട്ടിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്പൻഷൻ Read More

മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചു: 15 മരണം

ഭോപാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു.അപകടത്തില്‍ 40 പേര്‍ക്കു പരുക്കേറ്റു. റീവ ജില്ലയിലെ സുഹാഗിയിലാണ് അപകടം നടന്നത്. ഹൈദരാബാദില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്ക് പോവുകയായിരുന്നു ബസ്. നൂറോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലേക്കു ഇടിച്ചു …

മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചു: 15 മരണം Read More

മധ്യപ്രദേശില്‍ എം.ബി.ബി.എസ്. പഠനം ഹിന്ദിയില്‍; പുസ്തകങ്ങള്‍ പുറത്തിറക്കി

ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി എം.ബി.ബി.എസ്. കോഴ്സിനുള്ള പുസ്തകങ്ങള്‍ ഹിന്ദി ഭാഷയില്‍ പുറത്തിറക്കി മധ്യപ്രദേശ്. ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഹിന്ദി പതിപ്പുകള്‍ പ്രകാശനം ചെയ്തത്.എം.ബി.ബി.എസ്. കോഴ്സ് ഹിന്ദിയില്‍ പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനമാകും മധ്യപ്രദേശ്. തുടക്കത്തില്‍ അനാട്ടമി, ഫിസിയോളജി, …

മധ്യപ്രദേശില്‍ എം.ബി.ബി.എസ്. പഠനം ഹിന്ദിയില്‍; പുസ്തകങ്ങള്‍ പുറത്തിറക്കി Read More

ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു

ജബല്‍പൂര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു. മൂന്നുപേര്‍ക്ക് സാരമായി പരുക്കേറ്റു. ജബല്‍പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്.സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാ യൂനിറ്റുകള്‍ തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്. ആശുപത്രിയിലെ രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് …

ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു Read More

11കാരിയ്ക്ക് 21കാരന്‍ വധു: ഗ്വാളിയാറില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

ഗ്വാളിയാര്‍ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബാല വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. 11 കാരിയെ വിവാഹം ചെയ്ത 21 കാരന്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഇടനിലക്കാരന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം, പോക്സോ വകുപ്പ് എന്നിവ …

11കാരിയ്ക്ക് 21കാരന്‍ വധു: ഗ്വാളിയാറില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍ Read More

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് കന്നിക്കിരീടം

ബംഗളുരു: സര്‍ഫ്രാസ് ഖാന്‍ എറിഞ്ഞ 30-ാം ഓവറിലെ അഞ്ചാമത്തെ പന്ത് രജത് പാടീദാര്‍ ഡീപ് കവറിലേക്ക് തട്ടിയിട്ട് സിംഗിള്‍സ് എടുത്തതോടെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം പിറന്നു.നോണ്‍ സ്ട്രൈക്കറായിരുന്ന നായകന്‍ ആദിത്യ ശ്രീവാസ്തവയുടെ കണ്ണുകളില്‍ കിരീട നേട്ടത്തിന്റെ അഭിമാനത്തിളക്കം. വര്‍ഷങ്ങളുടെ കാത്തിരിപ്പ് …

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് കന്നിക്കിരീടം Read More

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക്

ബംഗളുരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക്. മുംബൈക്കെതിരേ നടക്കുന്ന ഫൈനലില്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെയാണ് മധ്യപ്രദേശ് കിരീടം ഉറപ്പാക്കിയത്.നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മുംബൈ രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 113 റണ്ണെന്ന നിലയിലാണ്. 49 റണ്‍ കൂടി നേടിയാലെ …

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക് Read More