ഇതാണ് മത്തിയുടെ ജനിതക രഹസ്യം, അറിയേണ്ടതെല്ലാം

September 8, 2023

സമുദ്രമത്സ്യ ജനിതക പഠനത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. കേരളീയരുടെ ഇഷ്ട മീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂര്‍ണ ശ്രേണീകരണമെന്ന അപൂര്‍വ നേട്ടമാണ് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയത്.ഇന്ത്യയിലാദ്യമായാണ് ഒരു കടല്‍ മത്സ്യത്തിന്റെ ജനിതകഘടന …