കൊടകര കേസ്; കുറ്റപത്രം രാഷ്ട്രീയപ്രേരിതം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടകര കുഴല്‍പ്പണക്കേസ് വെറും ഹൈവേ കവര്‍ച്ചക്കേസില്‍ ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് ​ഗോവിന്ദന്‍ പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് പോറലേല്‍പ്പിക്കാതെ നേതൃത്വത്തെ വെള്ളപൂശി …

കൊടകര കേസ്; കുറ്റപത്രം രാഷ്ട്രീയപ്രേരിതം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ Read More

സിപിഐഎം നിലപാട് തിരുത്തിയിട്ടില്ല: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞത് കൃത്യമാണെന്നും സ്‌പീക്കറുടെ പേര് നഥൂറാം ഗോഡ്‌സെ എന്നായിരുന്നുവെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെയെന്നും മന്ത്രി റിയാസ് പറഞ്ഞു. സിപിഐഎം നിലപാട് …

സിപിഐഎം നിലപാട് തിരുത്തിയിട്ടില്ല: പി എ മുഹമ്മദ് റിയാസ് Read More

എൻ എസ് എസ് 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭ ചേരുന്നു: മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: ‘മിത്ത്’ വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നേതൃയോഗങ്ങളിൽ തീരുമാനിക്കും. ക‍ഴിഞ്ഞ ദിവസം സംഘപരിവാർ നേതാക്കൾ എൻ എസ് എസ് ആസ്ഥാനത്തെത്തി …

എൻ എസ് എസ് 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭ ചേരുന്നു: മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ് Read More