കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി (53) നെയാണ് തട്ടിക്കൊണ്ടുപോയത്. 13/02/21 ശനിയാഴ്ച പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ നിസ്‌ക്കാരത്തിന് പോവുമ്പോൾ സ്‌കൂട്ടർ...
Read full story

