തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് എം. ശിവശങ്കർ

കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശങ്കർ. കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു നൽകിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റംസ് ഓഫീസറെ താന്‍ വിളിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന …

തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് എം. ശിവശങ്കർ Read More

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നു – എം. ശിവശങ്കര്‍

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എം. ശിവശങ്കര്‍ ഹൈക്കോടതിയിൽ വെളിപ്പെടുത്തി. 16-11-2020 തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ തനിക്ക് മീതെ സമ്മര്‍ദ്ദമുണ്ട്. അത് നിരസിച്ചതാണ് …

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നു – എം. ശിവശങ്കര്‍ Read More

എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ടും, ഡോളര്‍ കടത്ത് കേസിലും മൊഴിയെടുക്കാനായി റിമാന്‍ഡില്‍ കഴിയുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ശിവശങ്കറിനെ …

എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും Read More

സി പി എം നടത്തുന്നത് തന്നെ കരിവാരി തേക്കാനുള്ള ശ്രമം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സിപിഎം തന്നെ കള്ളക്കേസ് ചുമത്തി കരിവാരി തേക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കുമ്മനം രാജശേഖരന്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സമിതി അംഗമായി തനിക്ക് ഉത്തരവ് ലഭിച്ച …

സി പി എം നടത്തുന്നത് തന്നെ കരിവാരി തേക്കാനുള്ള ശ്രമം; കുമ്മനം രാജശേഖരൻ Read More

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല; ഡി.ജി.പി ക്കെതിരെയും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി അതിലെ ഒന്നാം പ്രതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ ഇടപാട്. മുഖ്യമന്ത്രിയുടെ വെറുമൊരു പ്രിൻസിപ്പൽ സെക്രട്ടറി മാത്രമല്ല …

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല; ഡി.ജി.പി ക്കെതിരെയും പ്രതിപക്ഷ നേതാവ് Read More

ശിവശങ്കർ മുൻകൈ എടുത്ത സർക്കാരിന്റെ സ്വപ്നപദ്ധതികളിലേക്കും ഇ ഡി അന്വേഷണം നീളുന്നു; നാല് സുപ്രധാന പദ്ധതികളുടെ വിശദാംങ്ങൾ നൽകാൻ ചീഫ് സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരം: സ്വർണക്കടത്തിലെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലേക്ക് എത്തിയതിനു തൊട്ടു പിന്നാലെ മറ്റ് നാല് പദ്ധതികൾ കൂടി സംശയത്തിന്റെ നിഴലിലായി. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായുളള ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി …

ശിവശങ്കർ മുൻകൈ എടുത്ത സർക്കാരിന്റെ സ്വപ്നപദ്ധതികളിലേക്കും ഇ ഡി അന്വേഷണം നീളുന്നു; നാല് സുപ്രധാന പദ്ധതികളുടെ വിശദാംങ്ങൾ നൽകാൻ ചീഫ് സെക്രട്ടറിക്ക് കത്ത് Read More

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായത്തോടെയാണ് സ്വപ്നയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയതെന്ന് ശിവശങ്കർ ഇഡിക്ക് മൊഴി നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് …

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും Read More

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ തന്റെ ഇടപെടൽ ഉണ്ടായതായി എം. ശിവശങ്കർ സമ്മതിച്ചെന്ന് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ തന്റെ ഇടപെടൽ ഉണ്ടായിരുന്നതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സമ്മതിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളും നിയന്ത്രിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉപയോഗിച്ചാണ് ഇടപെടലുകൾ നടത്തിയത്. കൂടാതെ സ്വർണക്കടത്തിനും …

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ തന്റെ ഇടപെടൽ ഉണ്ടായതായി എം. ശിവശങ്കർ സമ്മതിച്ചെന്ന് ഇഡി Read More

ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 28-10- 2020, ബുധനാഴ്ച ഏഴു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശിവശങ്കറെ അറസ്റ്റ് ചെയ്തത് . കള്ളപ്പണനിരോധനനിയമ (പ്രിവൻഷൻ ഓഫ് മണി ലോൺടറിങ് ആക്ട്) ത്തിലെ …

ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍ Read More

ശിവശങ്കരനെ പ്രതിചേർക്കാൻ ആലോചിച്ചിട്ടില്ലെന്ന് എൻ ഐ എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തീർപ്പാക്കി. കേസിൽ നിലവിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ അറിയിച്ചതോടെയാണ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ കേസിലും കസ്റ്റംസ് കേസിലും ശിവശങ്കർ മുൻകൂർ …

ശിവശങ്കരനെ പ്രതിചേർക്കാൻ ആലോചിച്ചിട്ടില്ലെന്ന് എൻ ഐ എ Read More