വാട്‌സ്ആപ് ചാറ്റ് തെളിവുമായി ഇ.ഡി; സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞെന്ന് ശിവശങ്കര്‍

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനു ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. സ്വപ്‌നയെ ശിവശങ്കര്‍ ഇക്കാര്യം അറിയിക്കുന്ന വാട്‌സ്ആപ് ചാറ്റ് തെളിവായി ചേര്‍ത്താണ് ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ‘നിനക്ക് ജോലി വാങ്ങിത്തരണമെന്നു …

വാട്‌സ്ആപ് ചാറ്റ് തെളിവുമായി ഇ.ഡി; സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞെന്ന് ശിവശങ്കര്‍ Read More

എം.ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടിസ്

തിരുവനന്തപുരം: എം.ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടിസ്. 17/02/23 വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കർ നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം വേണുഗോപാലാണ് നേരത്തെ …

എം.ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടിസ് Read More

ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേട്: എം. ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു

കൊച്ചി: ലൈഫ്മിഷന്‍ കരാര്‍ ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം. ശിവശങ്കറെ ചോദ്യംചെയ്യുന്നതു തുടരുന്നു. കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറോളം ശിവശങ്കറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ലൈഫ്മിഷന്‍ ഭവന നിര്‍മാണത്തില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നാണു ഇ.ഡിയുടെ നിഗമനം. ലൈഫ് മിഷന്‍ കരാര്‍ …

ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേട്: എം. ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു Read More

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ  സന്തോഷ് …

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി Read More

സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി. താന്‍ 2020 …

സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍ Read More

എം ശിവശങ്കറുടെ സസ്‌പെൻഷൻ കാലാവധി നീട്ടി

മുഖ്യമന്ത്രിയുടെ മുൻ പ്രിസിൻസിപ്പൽ സെക്രട്ടറി എം . ശിവശങ്കറുടെ സസ്‌പെൻഷൻ കാലാവധി നീട്ടി. 09/07/2021 വെള്ളിയാഴ്ച ചേർന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. സിവിൽ സർവീസ് ചട്ട ലംഘനത്തിനാണ് ശിവശങ്കറിനെ നേരത്തെ സസ്‌പെൻ്റ് ചെയ്തത്. സസ്‌പെൻഷൻ കാലാവധി നീട്ടുന്നതിൽ കഴിഞ്ഞ ദിവസം …

എം ശിവശങ്കറുടെ സസ്‌പെൻഷൻ കാലാവധി നീട്ടി Read More

ശിവശങ്കറിന് ജാമ്യം അനുവദിച്ചത് ക്യാൻസർ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കൂടി പരിഗണിച്ചെന്ന് സൂചന

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചത് ആരോഗ്യ സ്ഥിതിയും കൂടി പരിഗണിച്ചെന്ന് റിപ്പോർട്ട്. നിർണ്ണായക സാക്ഷികളുടെ മൊഴി അന്വേഷണ ഏജൻസികൾ എടുത്ത് കഴി‍ഞ്ഞതിനാൽ ഇനി സ്വാധീനിക്കുമെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റംസും ശിവശങ്കറിനെ വീണ്ടും …

ശിവശങ്കറിന് ജാമ്യം അനുവദിച്ചത് ക്യാൻസർ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കൂടി പരിഗണിച്ചെന്ന് സൂചന Read More

അസുഖമാണെന്ന് ശിവശങ്കർ , വിദേശയാത്രകൾക്ക് അസുഖം തടസ്സമായില്ലേയെന്ന് കസ്റ്റംസ്

കൊച്ചി: തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കോടതിയിൽ. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ശിവശങ്കർ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കോടതിയെ ബോധിപ്പിച്ചത്. കസ്റ്റംസ് കേസിൽ ഒരു തെളിവും കോടതിക്ക് കിട്ടിയിട്ടില്ലെന്നും …

അസുഖമാണെന്ന് ശിവശങ്കർ , വിദേശയാത്രകൾക്ക് അസുഖം തടസ്സമായില്ലേയെന്ന് കസ്റ്റംസ് Read More

സി എം രവീന്ദ്രന് പിണറായിയുടെ പൂർണ പിൻതുണയോ ..?

തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ച തൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സി എം രവീന്ദ്രനെ നിരുപാധികം പിൻതുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നതോടെ സ്വർണക്കടത്തു കേസിലെ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകും …

സി എം രവീന്ദ്രന് പിണറായിയുടെ പൂർണ പിൻതുണയോ ..? Read More

എം. ശിവശങ്കർ യൂണിടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ്

തിരുവനന്തപുരം: എം. ശിവശങ്കർ യൂണി ടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ്. എം. ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകളാണ് വിജിലൻസ് നിരത്തുന്നത്. കൂടാതെ ഹൈദരാബാദിലെ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ-ഫോണ്‍ ഉപകരാറും വാഗ്ദാനം ചെയ്തതായി വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണക്കടത്ത് …

എം. ശിവശങ്കർ യൂണിടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ് Read More