എം ശിവശങ്കർ ജയിൽമോചിതനായി; ജാമ്യം ലഭിച്ചത് രണ്ട് മാസത്തേക്ക്

August 4, 2023

ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിൽമോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും സാങ്കേതികമായ നടപടി ക്രമങ്ങൾ …

ഇഡി വാദം സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം

August 2, 2023

ദില്ലി : ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന …

സുപ്രീംകോടതി നിർദ്ദേശത്തിന് പിന്നാലെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ

June 27, 2023

കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കർ ഇടക്കാല ജാമ്യം തേടി സമർപ്പിച്ച ഹർജി ഹൈക്കോടതി 2023 ജൂൺ 27ന് പരിഗണിക്കും. ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നാണ് ആവശ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവിൽ …

ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി

May 26, 2023

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസിൽ റിമാന്റിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാർത്ഥമെന്ന് കാരണം പറഞ്ഞാണ് എം ശിവസങ്കർ വിചാരണ കോടതിയിൽ …

‘ലൈഫ് മിഷൻ കേസിലെ കളളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദം, മുഖ്യസൂത്രധാരൻ ശിവശങ്ക‍ർ’; ഇഡി കോടതിയിൽ

March 28, 2023

കൊച്ചി : ലൈഫ് മിഷൻ കേസിലെ കളളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്റ് ഡിറക്ട്രേറ്റ് ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്റെ പേരിൽ …

നാലുകോടിയോളം രൂപ കോഴ നൽകിയെന്ന കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

March 21, 2023

ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പൻ നാലുകോടിയോളം രൂപ കോഴ നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. കള്ളപ്പണ ഇടപാടിന് …

മുഖ്യമന്ത്രിക്കെതിരെ സിബിഐക്ക്‌ പരാതി നല്‍കി കോണ്‍ഗ്രസ്‌ നേതാവ്‌ അനില്‍ അക്കര

March 17, 2023

കൊച്ചി : ലൈഫ്‌മിഷന്‍ കോഴയിടപാട്‌ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയയ്‌ണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ അനില്‍ അക്കര സിബിഐക്ക്‌ പരാതി നല്‍കി. ഇടപാട്‌ സംബന്ധിച്ച്‌ ലൈഫ്‌ മിഷന്‍ സിഇഒ, തദ്ദേശവകുപ്പ്‌ പ്രിൻസിപ്പല്‍ സെക്രട്ടറിക്കു കൈമാറിയ കത്തുള്‍പ്പടെ രേഖകള്‍ …

ഒരു തരത്തിലുമുളള ഒത്തുതീപ്പിനും വഴങ്ങില്ല ; അവസാന ശ്വാസം വരെ പൊരുതും : സ്വപ്‌ന സുരേഷ്‌

March 9, 2023

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായിട്ടുളള ആരോപണങ്ങള്‍ പിന്‍വലിച്ച്‌ കേരളം വിടുന്നതിന്‌ ഇടനിലക്കാര്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്‌. സമൂഹ മാദ്ധ്യമത്തില്‍ ലൈവ്‌ വീഡിയോയിലാണ്‌ സ്വപ്‌ന ആരോണങ്ങള്‍ ഉന്നയിച്ചത്‌ സ്വര്‍ണക്കടത്തുകേസില്‍ ഒരു തരത്തിലുമുളള ഒത്തുതീപ്പിനും …

സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി

March 8, 2023

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി.ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2023 മാർച്ച് 7 ചൊവ്വാഴ്ച വിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി. അവസാനിപ്പിച്ചത്. …

രവീന്ദ്രന് ഇ.ഡി. കുരുക്ക്; ഒഴിവാക്കാന്‍ സര്‍ക്കാര്‍

February 20, 2023

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യാന്‍ വിളിച്ചാലും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഉടന്‍ ഹാജരാകില്ല. സമയം നീട്ടിചോദിക്കാനാണു സാധ്യത.നോട്ടീസ് ലഭിക്കുമ്പോള്‍ അതു ചോദ്യംചെയ്തു കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ഇ.ഡി. നേരത്തെ …