ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെനന്ന് സംവിധായകൻ എം. പദ്മകുമാർ

August 1, 2023

മാപ്പ് മകളേ…നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണെന്ന് എം. പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ പൊലീസിനെ വിമർശിക്കുന്നവർക്കെതിരെയാണ് വിധായകൻ എം. പദ്മകുമാറിന്റെ ഫെയ്സ്ബുക്ക് …