
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഹാത്രാസ് കേസന്വേഷണം സ്റ്റേറ്റ് പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്‍റെ ഭാഗമായി കത്തയക്കുകയും ചെയ്തിരുന്നു. 2020 സെപ്തംബര്‍ 14 നാണ് ദളിത് സമുദായാംഗമായ...











