ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു
ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. . നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ …
ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു Read More