റിപ്പോര്‍ട്ട്
ലഖ്നൗ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അയോധ്യയിലെ ദീപോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദ്ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ദീപോത്സവത്തില്‍ 18 ലക്ഷം മണ്‍ചെരാതുകളാണ്...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ കയറിയ പെരുമ്പാമ്പിനെ മണിക്കൂറുകള്‍നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പിടികൂടി.റായ്ബറേലിയിലാണ് സംഭവം. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസിലാണ് അപ്രതീക്ഷിത അതിഥി കയറിപ്പറ്റിയത്.ക്ലാസില്ലാത്തതിനാല്‍ ഡ്രൈവറുടെ ഗ്രാമത്തിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ഇതിനിടയില്‍ ബസിനുള്ളിലേക്ക്...
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ 10/10/22തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന...
റിപ്പോര്‍ട്ട്
ലഖ്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. 82-കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയെ അനാരോഗ്യത്തെ തുടർന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയിൽ...
റിപ്പോര്‍ട്ട്
ലഖ്നൗ: പരീക്ഷയ്ക്കു തെറ്റായി ഉത്തരമെഴുതിയെന്ന് ആരോപിച്ച് അധ്യാപകന്‍ മര്‍ദിച്ച ദളിത് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നു യു.പിയില്‍ സംഘര്‍ഷം. അധ്യാപകന്‍ ഒളിവില്‍. ഔരയ്യ ജില്ലയില്‍ സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം. സാമൂഹികശാസ്ത്രം പരീക്ഷയില്‍ ഒരു ചോദ്യത്തിനു തെറ്റായ...
റിപ്പോര്‍ട്ട്
ലഖ്നൗ: നോയ്ഡയിലെ സൂപ്പര്‍ടെക് ഇരട്ട ടവര്‍ തകര്‍ത്തതിനെത്തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങള്‍ക്കും ചെറിയതോതില്‍ നാശം.സമീപത്തെ കെട്ടിടസമുച്ചയത്തിന്റെ ഭിത്തിയും ചില ാസ് ജനലുകളും തകര്‍ന്നതായി ദൗത്യത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എ.ടി.എസ്. വില്ലേജിന്റെ അതിര്‍ത്തി ഭിത്തി...
റിപ്പോര്‍ട്ട്
ലഖ്നൗ: നോയിഡയില്‍ യുവതിയെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി. കിസാന്‍ മോര്‍ച്ചാ നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. സംഭവശേഷം ഒളിവിലായിരുന്ന ത്യാഗിയെ യു.പിയിലെ മീറ്ററ്റില്‍നിന്ന് നോയിഡ പോലീസാണ് 09/08/2022 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം സഹായികളായ...
റിപ്പോര്‍ട്ട്
ലഖ്നൗ: സ്ത്രീയെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരന്റെ നോയിഡ ഹൗസിങ് സൊെസെറ്റിയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊെസെറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ...
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ ബാന്ദയിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ ടെമ്പോ വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായി...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കന്‍വര്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഹത്രാസിലെ സദാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുന്നവരാണ്...
റിപ്പോര്‍ട്ട്
ലക്നൗ: നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബറേലിയിൽ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്...
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിച്ചു. മാളില്‍ ചിലര്‍ നമസ്‌കരിച്ചതിനെതിരേ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പലയിടങ്ങളിലായി മതപരമായ പ്രാര്‍ത്ഥനകള്‍ വിലക്കി...