റിപ്പോര്‍ട്ട്
‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
By ന്യൂസ് ഡെസ്ക്
•
January 4, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച 'സ്‌ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക്...
Read full story

