ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19-ന് ?; പ്രചാരണം തെറ്റ്: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

February 25, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് എന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങൾ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും മറ്റ് വഴികളിലൂടെ പ്രഖ്യാപനം നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔ​ഗ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. …