കുട്ടികളിലൂടെ ആരോഗ്യശീലവത്കരണം; ജില്ലയിൽ ‘ആരോഗ്യപാഠ’ത്തിന് തുടക്കം

June 26, 2021

ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ  ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആരോഗ്യശീലവത്ക്കരണ പരിപാടി ‘ആരോഗ്യപാഠം’ ജില്ലയിൽ ആരംഭിച്ചു. കോവിഡ് കാലത്ത് കുട്ടികൾ കാട്ടേണ്ട ജാഗ്രതയെക്കുറിച്ച് ലൂർദ്ദ് മേരി യു.പി സ്‌ക്കൂൾ വാടയ്ക്കലിലെ കുട്ടികളുമായി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ സംവദിച്ചു. ജില്ലാ മെഡിക്കൽ …