
റിപ്പോര്‍ട്ട്
സ്‌റ്റോമി 1.2 ലക്ഷം ഡോളര്‍ ട്രംപിന് കോടതിച്ചെലവ് നല്‍കണം
By ന്യൂസ് ഡെസ്ക്
•
April 6, 2023
ലോസാഞ്ചലസ്: മാനനഷ്ടക്കേസില്‍ തോറ്റതോടെ നീലച്ചിത്രനായിക സ്‌റ്റോമി ഡാനിയല്‍സ്, 1,21,000 ഡോളര്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കാന്‍ കോടതി ഉത്തരവ്. കാലിഫോര്‍ണിയയിലെ യു.എസ്. സര്‍ക്യൂട്ട് കോടതി ആണ് ട്രംപിന് കോടതിച്ചെലവ് നല്‍കാന്‍ ഉത്തരവിട്ടത്. ഇതിനു മുന്‍പും ഡാനിയേല്‍സിനു മാനനഷ്ടക്കേസില്‍ തിരിച്ചടി നേരിട്ടിരുന്നു....
Read full story

