ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് ബസ് സർവീസ് വരുന്നു, യാത്ര 16 രാജ്യങ്ങളിലൂടെ
ഡൽഹി: ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ബസ് സർവീസ് വരുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും 16 രാജ്യങ്ങളിലൂടെ റോഡ് മാർഗം ഇങ്ങനെ ലണ്ടനിലെത്താനുള്ള ടിക്കറ്റ് നിരക്ക് 15 ലക്ഷം രൂപയാണ്. ഇന്ത്യയിലെ ഗുർഗ്രാമിൽ നിന്നുമുള്ള ടൂർ കമ്പനിയാണ് ഡൽഹിയെയും ലണ്ടനെയും ബന്ധിപ്പിച്ച് ഇത്തരത്തിൽ ബസ് …
ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് ബസ് സർവീസ് വരുന്നു, യാത്ര 16 രാജ്യങ്ങളിലൂടെ Read More