വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍

October 10, 2023

വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയും വ്യാജ ലോണ്‍ ആപ്പ് സംഘങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തുമെന്നും ആവശ്യമായ ഘട്ടത്തില്‍ …