ഇടുക്കി ജില്ലയില്‍ വെട്ടുക്കിളി ശല്യം രൂക്ഷമാകുന്നു

June 28, 2021

കട്ടപ്പന : ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ പഞ്ചായത്തില്‍പെട്ട ചെമ്പകപ്പാറ, പളളിക്കാനം, ഈട്ടിത്തോപ്പ്‌ മേഖലകളിലെ കൃഷിയിടങ്ങളില്‍ വെട്ടുക്കിളി ശല്യം രൂക്ഷമാകുന്നു. നിരവധി കര്‍ഷകരുടെ പുരയിടങ്ങളിലെ കുരുമുളക്‌ ,ഏലം,കാപ്പി, തെങ്ങ്‌ തുടങ്ങിയ വിളകളില്‍ ഇവ ചേക്കേറിയിരിക്കുകയാണ്‌ മറ്റുപ്രദേശങ്ങളിലേക്കും ഇവ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. വിളകളില്‍ ചേക്കേറുന്ന ഇവ …