തദ്ദേശ വോട്ടർപട്ടിക പുതുക്കൽ: അർഹരായ അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ല

March 13, 2020

തിരുവനന്തപുരം മാർച്ച് 13: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച അർഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ …

തദ്ദേശ വോട്ടർപട്ടിക: നേർവിചാരണയ്ക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് ബന്ധുക്കളെ ചുമതലപ്പെടുത്താം

March 11, 2020

തിരുവനന്തപുരം മാർച്ച് 11: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയിട്ടുള്ള ആളുകൾക്ക് വിദ്യാഭ്യാസ സംബന്ധമായോ ജോലി സംബന്ധമായോ ഒഴിവാക്കുവാൻ പറ്റാത്ത മറ്റു കാരണത്താലോ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ മുമ്പാകെ നേർ …

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ പുനരാരംഭിച്ചു

March 7, 2020

തിരുവനന്തപുരം മാർച്ച് 7: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മാർച്ച് എട്ടു മുതൽ പൊതുജനങ്ങൾക്ക് കമ്മീഷന്റെ www.lsgelection.kerala.gov.in  വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 16 വൈകുന്നേരം അഞ്ച് മണിവരെ …