അനധികൃത. മദ്യവില്‍പ്പന : കുന്നംകുളം സ്വദേശി അറസ്റ്റിൽ
കു.ന്നംകുളം: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ പട്ടിത്തടം സ്വദേശി അറസ്റ്റില്‍. പട്ടിത്തടം പൂവ്വത്തൂര്‍ വീട്ടില്‍ സത്യൻ (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മങ്ങാട് ജെറുസലേം റോഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ വിദേശ …
അനധികൃത. മദ്യവില്‍പ്പന : കുന്നംകുളം സ്വദേശി അറസ്റ്റിൽ Read More