സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും
.തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് (27.01.2025) മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും ഇന്ന്മുതല്‍ വില കൂടും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ …
സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും Read More