ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേട്: എം. ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു

കൊച്ചി: ലൈഫ്മിഷന്‍ കരാര്‍ ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം. ശിവശങ്കറെ ചോദ്യംചെയ്യുന്നതു തുടരുന്നു. കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറോളം ശിവശങ്കറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ലൈഫ്മിഷന്‍ ഭവന നിര്‍മാണത്തില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നാണു ഇ.ഡിയുടെ നിഗമനം. ലൈഫ് മിഷന്‍ കരാര്‍ …

ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേട്: എം. ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു Read More

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പ്രത്യേക ധനസഹായം നല്‍കുന്നു

കൊച്ചി: വിവിധ വകുപ്പുകള്‍ മുഖേന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരും നിര്‍ദ്ദിഷ്ട രീതിയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും സ്വന്തം നിലയില്‍ വീട് നിര്‍മ്മാണം ആരംഭിച്ചിട്ട് പണി പൂര്‍ത്തിയാക്കാത്തവരുമായ …

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പ്രത്യേക ധനസഹായം നല്‍കുന്നു Read More

ലൈഫ്‌മിഷന്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈഫ്‌ മിഷന്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ഭവന രഹിതര്‍ക്ക്‌ ഈ ഭൂമിയില്‍ വീട്‌ നിര്‍മ്മിച്ചുനല്‍കനാണ്‌ കരാര്‍ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലൈഫ്‌ മിഷന്‍ പദ്ധതി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചാണെന്ന സിബിഐ കേസില്‍ നിന്ന്‌ …

ലൈഫ്‌മിഷന്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More

ലൈഫ്മിഷൻ കേസ്; ആദി​ത്യ​നാ​രാ​യ​ണ റാ​വു ചോദ്യം ചെയ്യലിന് ഹാ​ജ​രാ​യില്ല

കൊ​ച്ചി: കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണ് എന്നറിയിച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ച പെ​ന്നാ​ര്‍ ഇ​ന്‍​ഡ​സ്ട്രീ​സ് എം​ഡി ആ​ദി​ത്യ​നാ​രാ​യ​ണ റാ​വു ഇ.ഡി ഓഫീസിൽ ഹാ​ജ​രാ​യില്ല. ലൈ​ഫ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിൽ ചോദ്യം ചെയ്യലിനായി 6-11-2020 വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി നിർദ്ദേശിച്ചിരുന്നു. കോവിഡ് …

ലൈഫ്മിഷൻ കേസ്; ആദി​ത്യ​നാ​രാ​യ​ണ റാ​വു ചോദ്യം ചെയ്യലിന് ഹാ​ജ​രാ​യില്ല Read More

വിവാദ ഐ ഫോണുകൾ വിജിലൻസ് പിടിച്ചെടുക്കും

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതി നിര്‍മാണത്തിന് കമ്മീഷനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഫോണുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് ഐ ഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും. നേരത്തെ കാട്ടാക്കട സ്വദേശിയായ പരസ്യ …

വിവാദ ഐ ഫോണുകൾ വിജിലൻസ് പിടിച്ചെടുക്കും Read More

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല; ഡി.ജി.പി ക്കെതിരെയും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി അതിലെ ഒന്നാം പ്രതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ ഇടപാട്. മുഖ്യമന്ത്രിയുടെ വെറുമൊരു പ്രിൻസിപ്പൽ സെക്രട്ടറി മാത്രമല്ല …

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല; ഡി.ജി.പി ക്കെതിരെയും പ്രതിപക്ഷ നേതാവ് Read More

പെരിന്തൽമണ്ണ നഗരസഭയിൽ 450 സ്‌നേഹ ഭവനങ്ങൾ

മലപ്പുറം: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആവിഷ്‌കരിച്ച ലൈഫ്മിഷൻ  പദ്ധതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഭവനരംഗത്ത് നൂതന വികസന പ്രവർത്തനങ്ങളുമായി പെരിന്തൽമണ്ണ നഗരസഭ. നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള  വികസന പദ്ധതികളിൽ  600 എസ്. സി. കുടുബങ്ങൾക്ക് നഗരസഭ …

പെരിന്തൽമണ്ണ നഗരസഭയിൽ 450 സ്‌നേഹ ഭവനങ്ങൾ Read More

ലൈഫ് മിഷനിൽ നിന്നും യുണിടാക് പിൻമാറുമെന്ന് സൂചന; വെളിപ്പെടുന്നത് കമ്മീഷന്റെയും അഴിമതിയുടെയും കഥകൾ

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന യുണീടാക് എം ഡി യുടെ പ്രസ്താവനയിലൂടെ വെളിപ്പെടുന്നത് സംസ്ഥാന സർക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിയിലെ അഴിമതി കഥകൾ. ലൈഫ് മിഷൻ ഇടപാട് തന്റെ ബിസിനസ് ആകെ തകർത്തുവെന്നും എട്ട് കോടി രൂപ ഇനിയും …

ലൈഫ് മിഷനിൽ നിന്നും യുണിടാക് പിൻമാറുമെന്ന് സൂചന; വെളിപ്പെടുന്നത് കമ്മീഷന്റെയും അഴിമതിയുടെയും കഥകൾ Read More

ലൈഫ് മിഷൻ ഇടപാട്, സി ബി ഐക്ക് ഹൈക്കോടതിയുടെ വാക്കാലുള്ള പച്ചക്കൊടി, സർക്കാരിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ സി ബി ഐക്ക് ഹൈക്കോടതിയുടെ വാക്കാലുള്ള പച്ചക്കൊടി. സി ബി ഐ അന്വേഷണവുമായി സർക്കാർ സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാൽ പരാമർശിച്ചു. ലൈഫ് മിഷൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും. …

ലൈഫ് മിഷൻ ഇടപാട്, സി ബി ഐക്ക് ഹൈക്കോടതിയുടെ വാക്കാലുള്ള പച്ചക്കൊടി, സർക്കാരിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ചു Read More

ലൈഫ് മിഷനില്‍ വീടിനായി സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ  പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടി. അര്‍ഹത ഉണ്ടായിട്ടും  വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി …

ലൈഫ് മിഷനില്‍ വീടിനായി സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം Read More