പെട്ടിമുടിയില്‍ ലൈഫ്‌ മിഷന്‍ മാതൃകയിലുളള വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്‌ പരിഹാരമല്ലെന്ന്‌ പെമ്പിളൈ ഒരുമൈ

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിനിരയായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ലൈഫ്‌ മിഷന്‍ മാതൃകയില്‍ വീട്‌ വച്ചുനല്‍കുന്നത്‌ പ്രശ്‌ന പരിഹാരമല്ലെന്നും ഭൂമി നല്‍കി പുനരധിവസിപ്പിക്കുകയാണ്‌ വേണ്ടതെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട്‌, പെമ്പിളൈ ഒരുമൈ സമരനേതാവ്‌ ജി ഗോമതി …

പെട്ടിമുടിയില്‍ ലൈഫ്‌ മിഷന്‍ മാതൃകയിലുളള വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്‌ പരിഹാരമല്ലെന്ന്‌ പെമ്പിളൈ ഒരുമൈ Read More

ലൈഫ് മിഷന്‍: വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ (01-08-2020) അപേക്ഷിക്കാം

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. www.life2020.kerala.gov.in  എന്ന വെബ്‌സൈറ്റിലൂടെ പൂര്‍ണ്ണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായ …

ലൈഫ് മിഷന്‍: വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ (01-08-2020) അപേക്ഷിക്കാം Read More