പന്നിയെ വെടിവെച്ച കർഷകന്റെ തോക്കിന്റെ ലൈസൻസ് വനംവകുപ്പ് റദ്ദ് ചെയ്തു; കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഉള്ള പദ്ധതി വനംവകുപ്പ് അട്ടിമറിക്കുന്നു

June 30, 2020

തിരുവന്തപുരം: പന്നിയെ വെടിവെച്ച കർഷകന്റെ തോക്കിന്റെ ലൈസൻസ് റദ്ദ് ചെയ്തു. കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലുവാൻ ആറുമാസത്തേക്ക് കർഷകർക്ക് സർക്കാർ നൽകിയ അനുമതി ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷി ഭൂമിയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച തോക്കിന്റെ …