പാലക്കാട്: ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന”; ഉപന്യാസ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു

June 25, 2021

പാലക്കാട്: ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം വായന മാസാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ‘ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. രചന ഒന്നര പുറത്തില്‍ കവിയരുത്. താത്പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ …